WHAT WE'VE DONE
പാലക്കാട് സ്വദേശി ബീവിക്കുട്ടിക്ക് ചികിത്സ സഹായം നൽകി
Date :30 December 2017
വീണു അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശി ബീവിക്കുട്ടിക്ക് അസോസിയേഷൻ ചികിത്സ സഹായം നൽകി.
കൊല്ലം സ്വദേശി സുദർശനനുള്ള ചികിത്സ സഹായം കൈമാറി
Date :27 November 2017
കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി സുദർശനനുള്ള ചികിത്സ സഹായം കഴിഞ്ഞ ദിവസം അസോസിയേഷൻ മുൻ പ്രസിഡന്റ് ശ്രീ സക്കീർ ഹുസൈൻ കൈമാറി.
കോട്ടയം സ്വദേശി ശ്രീ.ജോസിന് ചികിത്സ സഹായം നൽകി
Date :20 October 2017
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശി ശ്രീ.ജോസിനുള്ള ചികിത്സ സഹായം WMA കൈമാറി.
കൊല്ലം സ്വദേശി താജുന്നിസക്കുള്ള ചികിത്സ സഹായം കൈമാറി
Date :18 September 2017
നട്ടെല്ല് സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം ചവറ സ്വദേശി താജുന്നിസയ്ക്കുള്ള ചികിത്സ സഹായം WMA കൈമാറി.
കൊല്ലം സ്വദേശി മോളമ്മ ജോയ്‌ക്കു ചികിത്സ സഹായം നൽകി
Date :22 September 2017
ഹൃദയ സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കൊല്ലം വാളകം സ്വദേശി മോളമ്മ ജോയ്‌ക്കു വെസ്കോസ മലയാളീ അസോസിയേഷൻ ചികിത്സ സഹായം നൽകി
തിരുവനന്തപുരം സ്വദേശി ലൈജുവിന് ചികിത്സ സഹായം നൽകി
Date :09 September 2017
അരയ്ക്കു കീഴോട്ട് തളർന്നു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ഞെക്കാട് സ്വദേശി ശ്രീ ലൈജുവിന് ചികിത്സ സഹായം നൽകി .
വയനാട് സ്വദേശി ശ്രീ. സഫ്‌വാനുള്ള ചികിത്സ സഹായം കൈമാറി
Date :15 August 2017
കാറ്ററാറ്റ് രോഗത്താൽ ചികിത്സയിൽ കഴിയുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി ശ്രീ. സഫ്‌വാനുള്ള ചികിത്സ സഹായം കൈമാറി.
മലപ്പുറം സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.
Date :21 August 2017
കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം ജില്ലയിലെ വെളിയംകോട് സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.
തിരുവനന്തപുരം സ്വദേശി സുധാകരന് ചികിത്സ സഹായം കൈമാറി
Date :24 August 2017
കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ജില്ലയിലെ കല്ലറ സ്വദേശി സുധാകരനുള്ള ചികിത്സ സഹായം കൈമാറി.
കൊല്ലം സ്വദേശി ശ്രീ. പ്രദീപിനുള്ള ചികിത്സ സഹായം കൈമാറി
Date :08 July 2017
കൊല്ലം പാരിപ്പള്ളി സ്വദേശി ശ്രീ. പ്രദീപിനുള്ള ചികിത്സ സഹായം കൈമാറി
എറണാകുളം സ്വദേശി സിസിലിക്കുള്ള ചികിത്സ സഹായം കൈമാറി.
Date :28 July 2017
വാർധക്യ സഹജമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന എറണാകുളം കാലടി സ്വദേശി ശ്രീമതി. സിസിലി ഔസെഫ്നു ചികിത്സ സഹായം കൈമാറി.
ആലപ്പുഴ സ്വദേശി ശ്രീ.ഹസ്സനുള്ള ചികിത്സ സഹായം കൈമാറി
Date :28 July 2017
മാനസിക രോഗത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശി ശ്രീ.ഹസ്സനുള്ള ചികിത്സ സഹായം കൈമാറി
ആലപ്പുഴ സ്വദേശി പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി
Date :17 August 2017
കാൻസർ രോഗത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ഓച്ചിറ സ്വദേശി ശ്രീമതി. പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി
തൃശൂർ സ്വദേശി ഇന്ദിരാ രാമനുള്ള ചികിത്സ സഹായം കൈമാറി.
Date :28 April 2017
കാൻസർ ചികിത്സയിൽ കഴിയുന്ന ഇന്ദിരാ രാമനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
കായംകുളം സ്വദേശി നന്ദുവിനുള്ള ചികിത്സ സഹായം കൈമാറി.
Date :12 May 2017
ജോലിക്കിടെ കൈ അറ്റു ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി നന്ദുവിനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.