Album Details

WMA Charity fund for Endosulfan Victims. 02-Oct-2014

വെസ്കോസ മലയാളി അസോസിയേഷന്റെ "കനിവ്-2014" പദ്ധതിയുടെ ഭാഗമായി 11 എൻഡോസൾഫാൻ ദുരിധബാധിധർക്കു ചികിത്സസഹാനിധി ഇന്നലെ(02-Oct-14) കാസർഗോഡ് MLA N.A നെല്ലിക്കുന്ന് വിതരണം ചെയ്തു . ചടങ്ങിൽ WMA പ്രസിഡന്റ്‌ ശ്രീ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.