View News

തിരുവനന്തപുരം പൂന്തുറ സ്വദേശി ശ്രീ ജയചന്ദ്രന്ചികിത്സാസഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാസഹായം തിരുവനന്തപുരം പൂന്തുറ പുത്തൻവീട്ടിൽ വാരുവിലാകം സ്വദേശി ശ്രീ ജയചന്ദ്രന് അസോസിയേഷൻ അംഗം നാഗെന്ദ്രൻ ചെല്ലപ്പൻ ജയചന്ദ്രന്റെ വീട്ടിലെത്തി കൈമാറി. ചടങ്ങിൽ നാഗെന്ദ്രന്റെ സുഹൃത്തുക്കളും തദ്ദേശവാസികളുമായ ബിനു, അനിൽകുമാർ എന്നിവരും പങ്കെടുത്തു. ഈ സഹായം നൽകിയതിലുള്ള പ്രത്യേക നന്ദി ജയചന്ദ്രനും കുടുംബവും അറിയിച്ചു.