View News

ചികിത്സ സഹായം കോതമംഗലം സ്വദേശി ഏലിയാസിന് (65) കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ ഏഴാമത് ചികിത്സ സഹായം കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം കറുകപ്പള്ളി സ്വദേശി ഏലിയാസിന് (65) കൈമാറി. എസ് ബി യു വില്‍ ജോലിചെയ്യുന്ന സാജുവിന്റെ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം സാജുവിന്റെ ഭാര്യ സിനി ഏലിയാസിന്റെ വീട്ടില്‍ എത്തി കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ഏലിയാസും കുടുംബവും അറിയിച്ചു.