View News

യാത്രയയപ്പ് നൽകി


പ്രവാസ  ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകനായ ശ്രീ.കൃഷ്ണകുമാറിന് യാത്രയയപ്പ് നൽകി.അസോസിയേന്റെ നാട്ടിലെ പ്രവർത്തനങ്ങൾക്കു തന്റെ സഹായ സഹകരണം എപ്പോളും ഉണ്ടാകുമെന്നു കൃഷ്ണകുമാർ വ്യക്തമാക്കി.അസോസിയേഷൻ രക്ഷാധികാരി ശ്രീ.സുരേഷ് ,പ്രസിഡന്റ് ശ്രീ.സന്തോഷ് ,ജനറൽ സെക്രട്ടറി ശ്രീ.രാജേഷ് കൂടാതെ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും യാത്രയയപ്പു യോഗത്തിൽ പങ്കെടുത്തു.

.