View News

ചികിത്സാസഹായം വയനാട് സ്വദേശി മമ്മൂട്ടിക്ക് (65) കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ പതിനൊന്നാമത് ചികിത്സാസഹായം ഡയബറ്റിക് കാരണം രണ്ട് കാലുകളും മുറിച്ചുമാറ്റപ്പെട്ട് ചികിത്സയിൽ കഴിയുന്ന വയനാട് സ്വദേശി മമ്മൂട്ടിക്ക് (65) കൈമാറി. കേബിൾ ട്രേയിൽ ജോലിചെയ്യുന്ന ആസിഫിന്റെ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം നമ്മുടെ അംഗം മോഹനന്‍ ആസിഫ്ന് കൈമാറി. ചടങ്ങില്‍ അംഗങ്ങളായ ശ്രീകുമാർ, സാംസണ്‍, സിയാദ്‌, ഇസ്മയിൽ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ ലൈഫ് ലോങ് അംഗം ഷാലി ലൂയിസ് മമ്മൂട്ടിയുടെ വീട്ടിൽ എത്തി തുക കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി മമ്മൂട്ടിയും കുടുംബവും അറിയിച്ചു.