View News

ചികിത്സാസഹായം സ്ട്രോക്ക് വന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശി തങ്കമ്മക്ക് (73) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് ചികിത്സാസഹായം സ്ട്രോക്ക് വന്നു ചികിത്സയില് കഴിഞ്ഞിരുന്ന ആലപ്പുഴ മാന്നാര് സ്വദേശി തങ്കമ്മക്ക് (73) കൈമാറി. ഗിരീഷ് കുമാര് നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം ഗിരീഷിന്റെ അമ്മ ഓമന തങ്കമ്മയുടെ വീട്ടില് എത്തി മകന് ഹരിക്ക് തുക കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി തങ്കമ്മയുടെ കുടുംബം അറിയിച്ചു.