View News

ചികിത്സാസഹായം ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി രാധികക്ക് (27) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പതിനേഴാമത് ചികിത്സാസഹായം ഇരു വൃക്കകളും തകരാറിലായി ചികിത്സയില് കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി രാധികക്ക് (27) കൈമാറി. നാഗേന്ദ്രന് നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം വാര്ഡ് കൗണ്സിലര് റസിയ ബീഗവും ഡബ്ലൂ എം എ മുന് സെക്രട്ടറി നാഗേന്ദ്രനും ചേര്ന്ന് രാധികക്ക് കൈമാറി. ചടങ്ങില് നാഗേന്ദ്രന്റെ സുഹൃത്ത് ഷാജിയും രാധികയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി രാധികയുടെ കുടുംബം അറിയിച്ചു.