View News

ചികിത്സാസഹായം മജ്ജ മാറ്റിവയ്ക്കാന്‍ ഉള്ള ചികിത്സയില്‍ കഴിയുന്ന പാലക്കാട് വല്ലപ്പുഴ ചെറുകോട് മങ്കുഴിപ്പറമ്പിൽ അശോകന്റെ മകൾ അദ്വികക്കു (5) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പതിനെട്ടാമത് ചികിത്സാസഹായം മജ്ജ മാറ്റിവയ്ക്കാന് ഉള്ള ചികിത്സയില് കഴിയുന്ന പാലക്കാട് വല്ലപ്പുഴ ചെറുകോട് മങ്കുഴിപ്പറമ്പിൽ അശോകന്റെ മകൾ അദ്വികക്കു (5) കൈമാറി. അരുണ് നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം നമ്മുടെ അംഗം അനൂപ് ഹരിദാസ് അദ്വികയുടെ പിതൃസഹോദരൻ ശ്രീനിവാസന് വീട്ടില് എത്തി കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി അദ്വികയുടെ കുടുംബം അറിയിച്ചു.