View News

ചികിത്സാസഹായം രക്താര്‍ബുദത്തിനു ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ ചേരാവള്ളി കൊച്ചുവീട്ടില്‍ അബു ഉമറിന് (10) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പത്തൊമ്പതാമത് ചികിത്സാസഹായം രക്താര്ബുദത്തിനു ചികിത്സയില് കഴിയുന്ന ആലപ്പുഴ ചേരാവള്ളി കൊച്ചുവീട്ടില് അബു ഉമറിന് (10) കൈമാറി. യാസര് അറാഫത്ത് നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം യാസറിൻ്റെ പിതാവ്‌ ഹസ്സൻ കുഞ്ഞ് അബു ഉമറിൻ്റെ മാതാവ് ഷീബക്ക് കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി അബു ഉമറിൻ്റെ കുടുംബം അറിയിച്ചു.