View News

ചികിത്സാസഹായം തിരുവനന്തപുരം വര്‍ക്കല സ്വദേശി ശാന്തകുമാരി അമ്മക്ക് (55) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ചികിത്സാസഹായം എല്ലിന്റെ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വര്ക്കല സ്വദേശി ശാന്തകുമാരി അമ്മക്ക് (55) കൈമാറി. എസ് ബി യു വില് ജോലിചെയ്യുന്ന വിജോയിയുടെ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം വാര്ഡ് കൗൺസിലർ ജി.സുനിൽകുമാർ കൈമാറി. ചടങ്ങില് എക്സിക്യൂട്ടീവ് അംഗം വിജോയി സന്നിഹിതനായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ശാന്തകുമാരി അമ്മ അറിയിച്ചു.