View Activity

ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് ചികിത്സ സഹായം കൈമാറി


  Date :06 December 2019  

വെസ്കോസ മലയാളി അസോസിയേഷൻ ആറാമത് ചികിത്സ സഹായം ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് കൈമാറി. എസ് ടി സി യില്‍ ജോലിചെയ്യുന്ന ലത്തീഫിന്റെ അപേക്ഷയിൽ മേൽ അനുവദിച്ച ചികിത്സാസഹായം ജോയിന്റ് ട്രഷറർ വഹീദ് ലത്തീഫിനു കൈമാറി. ചടങ്ങിൽ ഗിരീഷ്, അജിത് എന്നിവർ പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ഗിരീഷ് ലത്തീഫ ബീവിയുടെ വീട്ടില്‍ എത്തി സഹായധനം കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി അറിയിക്കുന്നു.