View Activity
കായംകുളം സ്വദേശി റഹിയാനത്തിനുള്ള ചികിത്സാ സഹായം കൈമാറ
Date :21 April 2015
പലതരം രോഗങ്ങളാൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ റഹിയാനത്തിനുള്ള ചികിത്സാ സഹായം കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടിവിൽ വെച്ച് കൈമാറി.അസോസിയേഷൻ അംഗം രാജു നന്ദൈവനത്തിൽ നിന്നും റഹിയാനത്തിനു വേണ്ടി യാസർ തുക ഏറ്റുവാങ്ങി.