View Activity

മലപ്പുറം സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.


  Date :21 August 2017  

കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം ജില്ലയിലെ വെളിയംകോട് സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.