View News

പാരിപ്പള്ളി സ്വദേശി ചന്ദ്രികയ്ക്ക് ചികിത്സാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ പന്ത്രണ്ടാമത് ചികിൽസാ സഹായം എസ് ബി യു വിൽ ജോലി ചെയ്യുന്ന രാധാകൃഷ്ണന്റെ അപേക്ഷയിൻമേൽ ക്യാൻസർ ബാധിതയായി ചികിൽസയിൽ ഉള്ള പാരിപ്പള്ളി സ്വദേശി ചന്ദ്രികയ്ക്ക് ഉള്ള ധനസഹായം രാധാകൃഷ്ണന്റെ ഭാര്യ മിനി ചന്ദ്രികയ്ക്ക് കൈമാറി. ചടങ്ങിൽ രാധാകൃഷ്ണന്റെ ഭാര്യ സഹോദരി പങ്കെടുത്തു. ഈ ധന സഹായത്തിന് സംഘടനയോട് ഉള്ള നന്ദിയും കടപ്പാടും ചന്ദ്രിക അറിയിക്കുകയുണ്ടായി.