Start Date :23 September 2019 End Date :23 September 2019
വെസ്കോസ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗദി ദേശീയ ദിനത്തില്‍ നടത്തുന്ന വടംവലി ടൂർണ്ണമെന്റ്ഇൽ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ സെപ്റ്റംബര്‍ 10ന് മുന്‍പായി രജിസ്റ്റർ ചെയ്യുക.