View Events
WESCOSA MALAYALEE ASSOCATION CELEBRATING ITS 10th ANNIVERSARY !
Start Date :24 March 2017 End Date :24 March 2017
വെസ്കോസ മലയാളി അസോസിയേഷൻ ന്റെ പത്താമത് വാർഷികാഘോഷം 2017 മാർച്ച് 24നു വിപുലമായ പരിപാടികളോടെ നടത്തപെടുന്നതാണ് . ഇതിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾക്കായി വിവിധ കല-കായിക,സാഹിത്യ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. വാർഷികാഘോഷ കൺവീനറായി ശ്രീ.ഗിരീഷിനെ തിരഞ്ഞെടുത്തു.