View Events

Wescosa Malayalee Assocation Celebrating its 8th Anniversary !


 Start Date :10 April 2015    End Date :10 April 2015

വെസ്കോസ മലയാളി അസോസിയേഷൻ ന്റെ എട്ടാമത് വാർഷികാഘോഷം 2015 ഏപ്രിൽ 10നു വിപുലമായ പരിപാടികളോടെ നടത്തപെടുന്നതാണ് . ഇതിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾക്കായി വിവിധ കല-കായിക മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു.