View News

കണ്ണൂർ ചെരികോട് സ്വദേശിയായ ശ്രീ. രാഘവന് ചികിൽസാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷൻ്റെ 2023-24 വർഷത്തെ ഒന്നാമത് ചികിൽസാ സഹായം ശ്രീ .സുരേഷ് (SBU Service) ൻ്റെ അപേക്ഷയിൽ ക്യാൻസർ രോഗ ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചെരികോട് സ്വദേശിയായ ശ്രീ. രാഘവന്  സംഘടനയ്ക്ക് വേണ്ടി ശ്രീകണ്Oപുരം മുനിസിപ്പാലിറ്റി ബാലങ്കരി കൗൺസിലർ ശ്രീ.ഷിജിൻ കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ് കാണിച്ച സംഘടനയിലെ ഓരോ അംഗങ്ങളോടും ഉള്ള നന്ദി ശ്രീ.രാഘവനും കുടുംബവും അറിയിച്ചു.