News
News

കൊല്ലം സ്വദേശി ദിനേശിനുള്ള ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ അഞ്ചാമത്തെ ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന സജീവിന്റെ അപേക്ഷയിന്മേൽ ക്യാൻസർ സംബന്ധമായി ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി ദിനേശിനുള്ള ചികിത്സാ സഹായം സംഘടനക്ക് വേണ്ടി സജീവന്റെ ഭാര്...

നാരങ്ങാണം സ്വദേശി അനന്ദുവിനുള്ള ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ നാലാമത്തെ ചികിത്സാ സഹായം എസ് ബി യൂ ക്വാളിറ്റി യിൽ ജോലി ചെയ്യുന്ന ഫിലിപ്പിന്റെ അപേക്ഷയിന്മേൽ ഇലക്ട്രിക് ഷോക്ക് മൂലം ശരീരത്തിന്റെ ഒരു ഭാഗം ഭാഗികമായി തളർന്നു ചികിത്സയിൽ കഴിയുന്ന നാരങ്ങാണം...

കായംകുളം സ്വദേശി ആൻസാരിക്കുള്ള ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ മൂന്നാമത്തെ ചികിത്സാ സഹായം എസ് ബി യൂ ഓഫീസിൽ ജോലി ചെയ്യുന്ന യാസർ അറഫാത്തിന്റെ അപേക്ഷയിന്മേൽ കിഡ്നി സംബന്ധമായി ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി ആൻസാരിക്കുള്ള ചികിത്സാ സഹായം സംഘടനക്ക്...

കാലടി സ്വദേശി ശ്രീകണ്ഠന് ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ രണ്ടാമത്തെ ചികിത്സാ സഹായം എസ് ബി യൂ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന അജിത് കുമാറിന്റെ അപേക്ഷയിന്മേൽ പക്ഷാഘാതം മൂലം ശരീരത്തിന്റെ ഒരു ഭാഗം ഭാഗികമായി തളരുകയും, ഒരു കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പ...

അസോസിയേഷൻ സീനിയർ അംഗം വാസു രാജീവന് യാത്രഅയപ്പ് നൽകി
28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളി അസോസിയേഷൻ സീനിയർ അംഗം വാസു രാജീവന് (സർവീസസ്) അസോസിയേഷൻ പ്രസിഡന്റ് പ്രിജിയുടെ അധ്യക്ഷതയിൽ സർവീസസ് ക്യാന്റീനിൽ 9/11/21ചൊവ്വാഴ്ച കൂടിയ യോഗത്തിൽ ഊഷ്...

തിരുവനന്തപുരം കേശവാദസപുരം സ്വദേശി കൃഷ്ണൻ നായർക്ക് ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ഒന്നാമത് ചികിത്സാ സഹായം എസ് ബി യൂ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന സതീശന്റെ അപേക്ഷയിന്മേൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ തിരുവനന്തപുരം കേശവാദസപുരം സ്വദേശി കൃഷ്ണൻ നായർക്ക് അദ്ദേഹം നിലവിൽ താമ...

യാത്രയയപ്പ് നൽകി.
നീണ്ട 24 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സ്റ്റീൽ സെന്റർ ജീവനക്കാരനും അസോസിയേഷന്റെ മുതിർന്ന അംഗവുമായ ശ്രീ. ശ്രീനിവാസനും, റ്റി ബി യു ജീവനക്കാരനും അസോസിയേഷന്റെ എല്ലാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്ന ശ...

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-2022 ഭരണസമിതി നിലവിൽ വന്നു
ദമാം: "മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവശതകള്‍ അനുഭവി...

ചികിത്സാസഹായം തിരുവനന്തപുരം മണക്കാട് കല്ലടിമുഖം സ്വദേശി പ്രവീൺകുമാറിന് നൽകി
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 29-ാം മത് ചികിത്സാ സഹായം, ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ന് വിധേയനായി കഴിയുന്ന തിരുവനന്തപുരം മണക്കാട് കല്ലടിമുഖം സ്വദേശി പ്രവീൺകുമാറിന് നൽകി. SBU അംഗമായ ...

രത്നാകരന് WMA യാത്രയയപ്പു നൽകി
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശ്രീ. രത്നാകരൻ കോട്ടച്ചിറ അവർകൾക്ക് കമ്പനി വില്ലയിൽ വച്ചു (9 April 2021) നടന്ന ലളിതമായ ചടങ്ങിൽ യാത്ര അയപ്പ് നൽകുകയുണ്ടായി. കോവിഡ് 19 ചട്ടങ്ങൾ നിലവിലുള്ളതിനാൽ ഹ്രസ്വമായ സദസ്സ്&nb...

സുധി പ്രഭാകരന് WMA യാത്രയയപ്പു നൽകി
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ മുതിർന്ന അംഗവും സജീവ പ്രവർത്തകനുമായിരുന്ന ശ്രീ. സുധി പ്രഭാകരന് അദ്ധേഹത്തിന്റെ ഭവനത്തിൽ വച്ചു (9 April 2021) നടന്ന ലളിതമായ ചടങ്ങിൽ യാത്ര അയപ്പ് നൽകുകയുണ്ടായി. കോവിഡ് 19 ചട്ടങ...

രാമചന്ദ്രന് WMA യാത്രയയപ്പു നൽകി
40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് (അതിൽ 15 വർഷം വെസ്കോസയിൽ ജോലി ചെയ്തു) നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് കൊളപ്പുളി കണയം സ്വദേശിയും വെസ്കോസ മലയാളി അസോസിയേഷൻ അംഗവുമായ ശ്രീ ചീനിക്...

ചികിത്സാസഹായം ആലപ്പുഴ മാരാരിക്കുളം സ്വദേശി രവീന്ദ്രൻ പിള്ളക്ക് കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 28-ാം മത് ചികിത്സാ സഹായം, SBU -പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവ് അംഗം വിജോയിയുടെ അപേക്ഷയിൽ മേൽ, ഇരു കണ്ണിലെയും കാഴ്ച്ചശക്തി നഷ്ടപ്പെട്ട് വർദ്ധക്യ രോഗത്താൽ ചികിത്സയിലും സമ്...

വിനോദ് വിജയന് WMA യാത്രയയപ്പു നൽകി
പ്രിയ വിനോദിനുള്ള യാത്രയയപ്പു ലളിതമായ ചടങ്ങുകളോടുകൂടി SBU പ്രൊഡക്ഷൻ ഏരിയയിൽ വച്ചു 12 ജൂലൈ 2021 വൈകിട്ട് 4.45മണിക്ക് നടത്തപ്പെടുകയുണ്ടായി. പ്രസിഡന്റ് സുരേഷ് മഞ്ചക്കണ്ടി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ സ്നേഹോപഹ...

ആലപ്പുഴ ജില്ല ചിങ്ങോലി സ്വദേശി ഷിഹാബുദീന്‍ ചികിത്സാസഹായം നൽകി
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 27-ാം മത് ചികിത്സാസഹായം ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കുന്ന ആലപ്പുഴ ജില്ല ചിങ്ങോലി സ്വദേശി ഷിഹാബുധീൻ. കെ (38) ക്ക് WMA ധനസഹായം കൈമാറി. ഹാഷിം യൂനിസ് (SBU) നല്&zwj...