News
News

ദുരിതാശ്വാസ ക്യാമ്പിലെ നൂറോളം പേർക്ക് ഭക്ഷണം നൽകുന്നു
മലപ്പുറം ജില്ലയിലെ വെളിയംകോട് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ നൂറോളം പേർക്ക് വെസ്കോസ മലയാളി അസോസിയേഷൻ ഒരു നേരത്തെ ഭക്ഷണം നൽകുന്നു

വിവിധ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ച് കൊടുക്കുന്നു.
മാന്നാർ, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിലുള്ള വിവിധ ക്യാമ്പുകളിൽ വെസ്കോസ മലയാളി അസോസിയേഷൻ പ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിച്ച് കൊടുക്കുന്നു.

വയനാടിന് ഒരു കൈത്താങ്ങ്
വയനാട് ജില്ലയിലെ ഉൾഗ്രാമ പ്രദേശങ്ങളിൽ (ഇതുവരെ കൂടുതൽ സഹായങ്ങൾ എത്താത്ത വീടുകളിലും, ഇപ്പോഴും ദുരിതം അനുഭവിക്കുന്ന പ്രളയ ബാധിത പ്രദേശങ്ങളിലും) വെസ്ക്കോസ മലയാളി അസോസിയേഷന്റെ സഹായങ്ങൾ എത്തിക്കുന്ന ദൃശ്യങ്ങൾ.

മത്സ്യത്തൊഴിലാളികളെ ആദരിച്ചു
പ്രളയ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ദമ്മാമിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചു. ജോ.സെക്രട്ടറി ശ്രീ. ശ്രീജിത്തിന്റെ സ്വാഗതത്തോടു കൂടി ആരംഭിച്ച യോഗത്തിൽ അസോസി...

വെസ്കോസ മലയാളി അസോസിയേഷൻ ധനസഹായം നൽകി
ഹൃദയാഘാതം മൂലം 9 മെയ് 2018 ൽ ദമ്മാമിൽ വെച്ചു മരണപ്പെട്ട സംഘടന അംഗവും കൊല്ലം അമ്പലംകുന്ന് സ്വദേശിയും ആയിരുന്ന തുളസീധരന്റെ കുടുംബത്തിന് വെസ്കോസ മലയാളി അസോസിയേഷൻ സാമ്പത്തിക സഹായം കൈമാറി. ജൂൺ 20 ന് അമ്പലംകുന്ന് ഗവ.എൽ.പി സ്കൂൾ അങ...

കനിവ് - 2018 പ്രഖ്യാപിച്ചു
'കനിവ് - 2018 'ന് അർഹരായവരെ തിരഞ്ഞെടുക്കാൻ സംഘടന നടത്തിയ വ്യക്തമായ അന്വേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് പേർക്കാണ് ഇത്തവണത്തെ 'കനിവ് ' നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 1.  ...

വെസ്കോസ മലയാളീ അസ്സോ . വാർഷികം മാർച്ച് 16 ന്
ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ദമ്മാമിലെ പ്രമുഖ സംഘടനയായ വെസ്കോസ മലയാളീ അസ്സോ . അതിന്റെ പതിനൊന്നാം വാർഷികം മാർച്ച് 16 ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർഷികത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ ഫെബ്രുവരി 16 ന് ആരംഭിച്ചു...