News

News

വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് തുടക്കമായി.

വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് തുടക്കമായി.

ദമ്മാം :- വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് വെള്ളിയാഴ്ച തുടക്കമായി.  ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ആരംഭിച്ച ടൂർണ്ണമെൻറ്ല്‍...

View more

ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് ചികിത്സ സഹായം കൈമാറി

ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് ചികിത്സ സഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ ആറാമത് ചികിത്സ സഹായം ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് കൈമാറി. എസ് ടി സി യില്‍ ജോലിചെയ്യുന്ന ലത്തീഫിന്റെ അപേക്ഷയിൽ മേൽ അനുവദിച്ച ചികിത്സാസഹായം ജോയിന്റ് ട്രഷറർ വഹീദ് ലത്തീഫിനു കൈമാറി. ചടങ്ങിൽ ഗിരീഷ്, അജ...

View more

തിരുവനന്തപുരം പൂന്തുറ സ്വദേശി ശ്രീ ജയചന്ദ്രന്ചികിത്സാസഹായം കൈമാറി

തിരുവനന്തപുരം പൂന്തുറ സ്വദേശി ശ്രീ ജയചന്ദ്രന്ചികിത്സാസഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാസഹായം തിരുവനന്തപുരം പൂന്തുറ പുത്തൻവീട്ടിൽ വാരുവിലാകം സ്വദേശി ശ്രീ ജയചന്ദ്രന് അസോസിയേഷൻ അംഗം നാഗെന്ദ്രൻ ചെല്ലപ്പൻ ജയചന്ദ്രന്റെ വീട്ടിലെത്തി കൈമാറി. ചടങ്ങിൽ നാഗെന്...

View more

ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരൻ ആദിത്യക്കുള്ള ചികിത്സാ സഹായം കൈമാറി

ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരൻ ആദിത്യക്കുള്ള ചികിത്സാ സഹായം കൈമാറി

ദമാം: സൗദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ അഞ്ചാമത് ചികിത്സാസഹായം ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം  അഞ്ചുതെങ്ങ്, കായിക്കര സ്വദേശി മൂന്നുവയസ്സുകാരൻ ആ...

View more

കൊല്ലം സ്വദേശി സുരേഷ് ബാബു(57) നമ്മെ വിട്ടു പിരിഞ്ഞു.

കൊല്ലം സ്വദേശി സുരേഷ് ബാബു(57) നമ്മെ വിട്ടു പിരിഞ്ഞു.

ഞങ്ങളുടെ പ്രിയ സുഹൃത്തും വെസ്കൊസ സർവീസസിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി സുരേഷ് ബാബു(57) നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം. ആ കുടുംബത്തിന്റെ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

View more

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്. ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറർ...

View more

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാസഹായം കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷീജ റാഫിക്ക് നൽകി. പാലമേൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി സൗമ്യ ഷാജു ഡബ്ല...

View more

2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ഒത്തുകൂടല്‍ ദമാമില്‍ നടന്നു.

2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ഒത്തുകൂടല്‍ ദമാമില്‍ നടന്നു.

വെസ്കോസ മലയാളി അസോസിയേഷൻ 2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ഒത്തുകൂടല്‍ 26 ജൂലൈ വെള്ളിയാഴ്ച ദമാമിലെ റോസ് റസ്റ്റോറൻറ് ആഡിറ്റോറിയത്തിൽ വച്ച് കൂടി. വൈസ് പ്രസിഡൻറ് സദര്‍ സുലൈമാന്റെ അധ്യക്ഷതയിൽ കൂടിയ ഒത്തുകൂടലില്‍ ജനറൽ സെക്ര...

View more

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

ദമാം: വെസ്കോസ മലയാളി അസോസിയേഷന്റെ 2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ധനസഹായം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാരളം സ്വദേശി ബീരുകുഞ്ഞിന് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദര്‍ സുലൈമാൻ കൈമാറി. ക്യാൻസർ രോഗിയായ ബീരുകുഞ്ഞിന് വേണ്ടി ഗഫൂര്&z...

View more

വെസ്കോസ മലയാളി അസോസിയേഷന്റെ 2019-2020 ഭരണസമിതി നിലവിൽ വന്നു

വെസ്കോസ മലയാളി അസോസിയേഷന്റെ 2019-2020 ഭരണസമിതി നിലവിൽ വന്നു

ദമാം: "മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവശതകള്‍ അനുഭവി...

View more

പ്രളയത്തിൽപെട്ട സംഘടന അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി

പ്രളയത്തിൽപെട്ട സംഘടന അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി

കേരളത്തിൽ സംഭവിച്ച പ്രളയകെടുതിയിൽ സംഘടനയുടെ സജീവ അംഗങ്ങളും SBU താൽകാലിക ജീവനക്കാരുമായ ശ്രീ. സെബിൻ, ശ്രീ. അനീഷ് എന്നിവരുടെ വീടുകൾക്ക് ഒരുപാട്‌ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുവരും ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ നിവാസികളാണ്. ഈ സാഹ...

View more

വെസ്കോസ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

വെസ്കോസ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

വെസ്കോസ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ 

View more

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങളുമായി..

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങളുമായി..

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങളുമായി വെസ്കോസ മലയാളി അസോസിയേഷന്റെ വാഹനം 6 ജില്ലകളിൽ

View more

ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു

ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു

ചെങ്ങന്നൂർ ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു വെസ്കോസ മലയാളി അസോസിയേഷൻ അംഗങ്ങൾ

View more

ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു

ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു

കായംകുളം പത്തിയൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തലയണകൾ, ബെഡ്ഷീറ്റുകൾ, സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു.

View more