View Activity

ആലികോയ ക്കുള്ള ധനസഹായം WMA കൈമാറി


  Date :11 December 2014  

അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി ആലികോയ ക്കുള്ള ധനസഹായം WMA ഖജാൻജി സന്തോഷിൽ നിന്നും അസോസിയേഷൻ അംഗം സാലിഹ് ഏറ്റുവാങ്ങി.