View Activity
കൊല്ലം സ്വദേശി ദിനേശിനുള്ള ചികിത്സാസഹായം കൈമാറി.
Date :30 November 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ അഞ്ചാമത്തെ ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന സജീവിന്റെ അപേക്ഷയിന്മേൽ ക്യാൻസർ സംബന്ധമായി ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി ദിനേശിനുള്ള ചികിത്സാ സഹായം സംഘടനക്ക് വേണ്ടി സജീവന്റെ ഭാര്യ സിന്ധു സജീവ് കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേകനന്ദിയും ദിനേശ് അറിയിച്ചു.