View Activity

തിരുവനന്തപുരം ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി അജ്ഞാസിനുള്ള ചികിത്സാസഹായം കൈമാറി.


  Date :15 February 2022  

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ എട്ടാമത് ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന ഗഫൂറിന്റെ അപേക്ഷയിൻമേൽ കാൻസർ രോഗ ബാധിതനായി തിരുവനന്തപുരം ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി അജ്ഞാസിനുള്ള ധനസഹായം വാർഡ് മെമ്പർ ഇസ്ഹാഖ് രോഗിയുടെ സഹോദരൻ അജ്മലിനു മൈമാറി. ചടങ്ങിൽ അജമൽന്റെ സഹോദരിയുടെ ഭർത്താവ് നിമ്മിഷും വെസ്കോസ മലയാളി അസോസിയേഷൻ മെമ്പർ ഗഫൂറും പങ്കെടുത്തു. ഈ സഹായത്തിനുള നന്ദിയും കടപ്പാടും അജനാസിനു വേണ്ടി അജ്മൽ അറിയിക്കുകയുണ്ടായി.