View Activity

കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിനി ഷൈമക്ക് ചികിത്സാസഹായം


  Date :20 December 2020  

വെസ്കോസ മലയാളി അസോസിയേഷന്റെ  2020-21 പ്രവർത്തന വർഷത്തെ 11-ാം മത്  ചികിത്സാസഹായം , സർവ്വീസസിൽ ജോലി ചെയ്യുന്ന സുഭാഷിന്റെ അപേക്ഷയിൽ മേൽ അർബ്ബുദ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ,കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിനി ഷൈമക്ക് (45 വയസ് ) നൽകി. അസോസിയേഷനു വേണ്ടി മുൻ അംഗങ്ങളായിരുന്ന സജീവൻ, രാജൻ എന്നിവർ ചേർന്ന് സഹായം കൈമാറി.