കണ്ണൂർ സ്വദേശി ഉമേഷ് ബാബുവിനുള്ള ചികിത്സ സഹായം കൈമാറി
Date :22 April 2015
രണ്ടു കിഡ്നിയും തകരാറിലായി 5 വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശി ഉമേഷ് ബാബുവിനുള്ള (45 ) ചികിത്സ സഹായം കൈമാറി. അസോസിയേഷൻ അംഗം ജസ്റ്റിൻ ജോണിൽ നിന്നും ഉമേഷിനു വേണ്ടി ഹിനേഷ് തുക ഏറ്റുവാങ്ങി.