View Activity

കായംകുളം സ്വദേശി അഞ്ജു വിനുള്ള ധനസഹായം WMA കൈമാറി


  Date :06 June 2013  

അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി അഞ്ജു വിനുള്ള  ധനസഹായം WMA അംഗം യാസർ അഞ്ജു വിന്റെ അച്ഛന് കൈമാറി .