View Activity

കായംകുളം സ്വദേശി നിസാമുദ്ധീന് ചികിത്സ സഹായം നൽകി.


  Date :18 September 2015  

മരത്തിൽ നിന്നും വീണു നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ കായംകുളം സ്വദേശി നിസാമുദ്ധീന് ചികിത്സ സഹായം നൽകി .സ്വന്തമായി കിടപ്പാടമില്ലാതെ വാടക വീട്ടിൽ കഴിയുന്ന ഈ നിർധന കുടുംബത്തിനു അസോസിയേഷൻ അംഗം ഹാഷിം യൂനിസ് ചികിത്സാ സഹായം കൈമാറി.