View News
കാസർകോ ട് ചാലനെല്ലിക്കോട്ട് സ്വദേശിയായ ശ്രീ.കബീറിന് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2023-24 വർഷത്തെ രണ്ടാമത് ചികിൽസാ സഹായം ശ്രീ .അഷറഫ് (ElC) ന്റെ അപേക്ഷയിൽ കഠിനമായ പ്രമേഹ രോഗത്തെ തുടർന്ന് കാലിൽ ഉണ്ടായ ആഴത്തിലുള്ള ഉണങ്ങാത്ത മുറിവിന് ചികിത്സയിൽ കഴിയുന്ന കാസർകോ ട് ചാലനെല്ലിക്കോട്ട് സ്വദേശിയായ ശ്രീ.കബീറിന് സംഘടനയ്ക്ക് വേണ്ടി നമ്മുടെ അംഗം അഷറഫിന്റെ പിതാവിന്റെ സഹോദരൻ ശ്രീ.അബ്ദുൾ റഹ്മാൻ കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ് കാണിച്ച സംഘടനയിലെ ഓരോ അംഗങ്ങളോടും ഉള്ള നന്ദി ശ്രീ.കബീറും കുടുംബവും അറിയിച്ചു