കൊല്ലം ചവറ പുത്തുകാട് സ്വദേശിനി അജീനക്കു ചികിത്സാസഹായം കൈമാറി
Date :13 February 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 18-ാം മത് ചികിത്സാ സഹായം മുൻരക്ഷാധികാരി മനാഫിന്റെ അപേക്ഷയിൽ മേൽ, ക്യാൻസർ രോഗത്തിന് ചികിത്സ യിലിരിക്കുന്ന കൊല്ലം ചവറ പുത്തുകാട് സ്വദേശിനി അജീന(33 വയസ്) ക്ക് മനാഫ് കൈമാറി.