View Activity

കൊല്ലം സ്വദേശി ടൈറ്റസിനുള്ള ധനസഹായം കൈമാറി


  Date :23 February 2017  

വാഹനാപകടത്തിൽ അരക്കു താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ട കൊല്ലം സ്വദേശി ടൈറ്റസിനുള്ള ധനസഹായം കൈമാറി. അസോസിയേഷൻ സെക്രട്ടറി യാസർ അറഫാത്തിൽ നിന്നും ടൈറ്റസിനു വേണ്ടി സജീവ് കുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ ചന്ദ്രൻ നായർ ,സദർ സുലൈമാൻ ,വിനോദ് , നജീബ്  എന്നിവർ പങ്കെടുത്തു.