Date :02 June 2018
കിഡ്‌നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ചിറയീങ്കീഴ് സ്വദേശി ഷബീന റിയാസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.