View Activity

തിരുവനന്തരം പൂന്തുറ സ്വദേശിമഹീന് ചികിത്സാ സഹായം നൽകി


  Date :10 December 2020  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 10-ാം മത് ചികിത്സാ സഹായം ,SBU - WAREHOUSE ൽ ജോലി ചെയ്യുന്ന ബിനുവിന്റെ അപേക്ഷയിൽ മേൽ , ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുന്ന തിരുവനന്തരം പൂന്തുറ സ്വദേശിമഹീന് (33 വയസ്) നൽകി. സംഘടനക്ക് വേണ്ടി അംഗങ്ങളായ ബിനുവിന്റേയും, നാഗേന്ദ്രന്റേയും സുഹൃത്തുക്കളായ മുകേഷ്, സുനിൽ, കുമാർ എന്നിവർ ചേർന്ന് സഹായം കൈമാറി.