View Activity

നെടുമങ്ങാട് സ്വദേശി ഷിയാസിനുള്ള ചികിത്സ സഹായം കൈമാറി


  Date :06 February 2018  

നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന തീരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീ.ഷിയാസിനാണ് ധനസഹായം നൽകിയത്. അസോസിയേഷൻ അംഗം ശ്രീ. നാസറിൽ നിന്നും ഷിയാസിന് വേണ്ടി എക്സിക്യൂട്ടീവ് അംഗം ശ്രീ.സദർ സുലൈമാൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ ശ്രീ.ജസ്റ്റിൻ ജോൺ,ശ്രീ.ശ്രീജിത്ത്, ശ്രീ.പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.