View News

കണ്ണൂർ കാഞ്ഞിലേരി ബാലങ്കരി സ്വദേശിനി ലക്ഷ്മി സാന്ദ്രക്ക് ചികിത്സാസഹായം നൽകി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 15-ാംമത് ചികിത്സാ സഹായം സുരേഷിന്റെ(സർവ്വീസസ്) അപേക്ഷയിൽമേൽ , ശാരീരിക മാനസിക വൈകല്യത്തിനു ചികിത്സയിലിരിക്കുന്ന, കണ്ണൂർ കഞ്ഞിലേരി ബാലങ്കരി സ്വദേശിനി ലക്ഷ്മി സാന്ദ്രക്ക് (11 വയസ്), ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി ബാലങ്കരി വാർഡ് മെമ്പർ ഷിജിൻ കൈമാറി. അദ്ദേഹത്തോടൊപ്പം നാട്ടിലെ സാമൂഹിക പ്രവർത്തകരായ രാഘവൻ, രമേശൻ , നാരായണൻ, മനോഹരൻ, രാജേഷ് എന്നിവരും പങ്കാളികളായിരുന്നു.