View News

വക്കം സ്വദേശി സുധീർ (ഉണ്ണി ) ന് ചികിത്സാസഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 പ്രവർത്തന വർഷത്തെ 13-ആമത് ചികിത്സാസഹായം , SBU വിൽ ജോലി ചെയ്യുന്ന നജീബിന്റെ അപേക്ഷയിൽ മേൽ, വൃക്ക രോഗത്താൽ ഭാരപ്പെടുന്ന തിരുവനന്തപുരം വക്കം സ്വദേശി സുധീർ (ഉണ്ണി ) ന് പഞ്ചായത്ത് അംഗം ശ്രീമതി വക്കം ലാലിജ അനിൽ കൈമാറുന്നു. അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന, സാമ്പത്തിക ഭദ്രത തീരെ ഇല്ലാത്ത കുടുംബത്തിന്റെ ഏക അത്താണിയായ സുധീർ രണ്ടു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടാണ് ജീവൻ നിലനിർത്തി പോരുന്നത്.