View News

വർക്കല സ്വദേശിനി മോളിക്ക് ചികിത്സാസഹായം നൽകി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 വർഷത്തെ 16ാം മത് ചികിത്സാ സഹായം TBU. യിൽ ജോലി ചെയ്യുന്ന സജി വാസുദേവിന്റെ അപേക്ഷയിൽമേൽ, കാൻസർ രോഗത്തിന് ചികിസയിലിരിക്കുന്ന, വർക്കല സ്വദേശിനി മോളിക്ക്(46 വയസ്) സജിയും അസോസിയേഷൻ അംഗം സുനിയും ചേർന്ന് കൈമാറി.