WHAT WE'VE DONE
ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് ചികിത്സ സഹായം കൈമാറി
Date :06 December 2019
വെസ്കോസ മലയാളി അസോസിയേഷൻ ആറാമത് ചികിത്സ സഹായം ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് കൈമാറി. എസ് ടി സി യില്‍ ജോലിചെയ്യുന്ന ലത്തീഫിന്റെ അപേക്ഷയിൽ മേൽ അനുവദിച്ച ചികിത്സാസഹായം ജോയിന്റ് ട്രഷറർ വഹീദ് ലത്തീഫിനു കൈമാറി. ചടങ്ങിൽ ഗിരീഷ്, അജ...
ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരൻ ആദിത്യക്കുള്ള ചികിത്സാ സഹായം കൈമാറി
Date :26 September 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ അഞ്ചാമത് ചികിത്സാസഹായം ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ്, കായിക്കര സ്വദേശി മൂന്നുവയസ്സുകാരൻ ആദിത്യക്ക് നല്‍കി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണ്ടുന...
തിരുവനന്തപുരം പൂന്തുറ സ്വദേശി ശ്രീ ജയചന്ദ്രന്ചികിത്സാസഹായം കൈമാറി
Date :31 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാസഹായം തിരുവനന്തപുരം പൂന്തുറ പുത്തൻവീട്ടിൽ വാരുവിലാകം സ്വദേശി ശ്രീ ജയചന്ദ്രന് അസോസിയേഷൻ അംഗം നാഗെന്ദ്രൻ ചെല്ലപ്പൻ ജയചന്ദ്രന്റെ വീട്ടിലെത്തി കൈമാറി. ചടങ്ങിൽ നാഗെന്...
കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് ചികിത്സാ സഹായം കൈമാറി
Date :22 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്. ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറർ...
വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
Date :06 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാസഹായം കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷീജ റാഫിക്ക് നൽകി. പാലമേൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി സൗമ്യ ഷാജു ഡബ്ല...
വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
Date :25 July 2019
ദമാം: വെസ്കോസ മലയാളി അസോസിയേഷന്റെ 2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ധനസഹായം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാരളം സ്വദേശി ബീരുകുഞ്ഞിന് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദര്‍ സുലൈമാൻ കൈമാറി. ക്യാൻസർ രോഗിയായ ബീരുകുഞ്ഞിന് വേണ്ടി ഗഫൂര്&z...