WHAT WE'VE DONE

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-2022 ഭരണസമിതി നിലവിൽ വന്നു
Date :22 October 2021
ദമാം: "മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവശതകള്‍ അനുഭവി...

ചികിത്സാസഹായം തിരുവനന്തപുരം മണക്കാട് കല്ലടിമുഖം സ്വദേശി പ്രവീൺകുമാറിന് നൽകി
Date :28 September 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 29-ാം മത് ചികിത്സാ സഹായം, ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ന് വിധേയനായി കഴിയുന്ന തിരുവനന്തപുരം മണക്കാട് കല്ലടിമുഖം സ്വദേശി പ്രവീൺകുമാറിന് നൽകി. SBU അംഗമായ നാഗേന...

ചികിത്സാസഹായം ആലപ്പുഴ മാരാരിക്കുളം സ്വദേശി രവീന്ദ്രൻ പിള്ളക്ക് കൈമാറി
Date :30 July 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 28-ാം മത് ചികിത്സാ സഹായം, SBU -പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവ് അംഗം വിജോയിയുടെ അപേക്ഷയിൽ മേൽ, ഇരു കണ്ണിലെയും കാഴ്ച്ചശക്തി നഷ്ടപ്പെട്ട് വർദ്ധക്യ രോഗത്താൽ ചികിത്സയിലും സമ്...

വിനോദ് വിജയന് WMA യാത്രയയപ്പു നൽകി
Date :12 July 2021
പ്രിയ വിനോദിനുള്ള യാത്രയയപ്പു ലളിതമായ ചടങ്ങുകളോടുകൂടി SBU പ്രൊഡക്ഷൻ ഏരിയയിൽ വച്ചു 12 ജൂലൈ 2021 വൈകിട്ട് 4.45മണിക്ക് നടത്തപ്പെടുകയുണ്ടായി. പ്രസിഡന്റ് സുരേഷ് മഞ്ചക്കണ്ടി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ സ്നേഹോപഹ...

ആലപ്പുഴ ജില്ല ചിങ്ങോലി സ്വദേശി ഷിഹാബുദീന്‍ ചികിത്സാസഹായം നൽകി
Date :22 July 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 27-ാം മത് ചികിത്സാസഹായം ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കുന്ന ആലപ്പുഴ ജില്ല ചിങ്ങോലി സ്വദേശി ഷിഹാബുധീൻ. കെ (38) ക്ക് WMA ധനസഹായം കൈമാറി. ഹാഷിം യൂനിസ് (SBU) നല്&zwj...

വിനോദ് ഭാസ്കരന് യാത്ര അയപ്പ് നൽകി
Date :25 July 2020
സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും സജീവ പ്രവർത്തകനുമായിരുന്ന ശ്രീ . വിനോദ് ഭാസ്കരന് 25.07.2020 SBU വിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ യാത്ര അയപ്പ് നൽകുകയുണ്ടായി. കോവിഡ് 19 ചട്ടങ്ങൾ നി...

കൊല്ലം ചവറ മുകുന്ദപുരം എരുവാശേരി വിളയിൽ ഷിഹാബിന് ചികിത്സാസഹായം നൽകി
Date :20 May 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 23-ാം മത് ചികിത്സാസഹായം വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കുന്ന കൊല്ലം, ചവറ, മുകുന്ദപുരം എരുവാശേരി വിളയിൽ ഷിഹാബ്ന് (38) കൈമാറി. വിനോദ് വിജയൻ (SBU) നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാ...

കൊല്ലം കൊട്ടാരക്കര കുടവട്ടൂർ ബീന സദനത്തിൽ രാജമ്മക്ക് ചികിത്സാസഹായം
Date :10 June 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 26-ാം മത് ചികിത്സാസഹായം ക്യാൻസർ രോഗത്തിന് ചികിത്സയിലായിരിക്കുന്ന കൊല്ലം, കൊട്ടാരക്കര, കുടവട്ടൂർ ബീന സദനത്തിൽ രാജമ്മക്ക് (67) കൈമാറി. വിജു ദേവസ്സി (STC) നല്കിയ അപേക്ഷയില്മേല്&zw...

കോലഞ്ചേരി കടയ്ക്കനാട് സ്വദേശി K P ജോണിന് ചികിത്സാസഹായം നൽകി
Date :06 June 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 വർഷത്തെ 25-ാം മത് ചികിത്സാ സഹായം ,SBU -Quality യിൽ ജോലി ചെയ്യുന്ന സജുവിന്റെ അപേക്ഷയിൽമേൽ സ്പൈനൽ കോഡിന് ക്ഷതം പറ്റി ചികിത്സയിലിരിക്കുന്ന കോലഞ്ചേരി കടയ്ക്കനാട് സ്വദേശി K P ജോൺന്(59 വയസ്) കൈമാറി....

തിരുവനന്തപുരം കുളത്തൂർ സ്വദേശിനി പൂമാരിക്ക് ചികിത്സാസഹായം
Date :30 May 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 24-ാംമത് ചികിത്സാസഹായം, സ്റ്റീൽ സെന്ററിൽ ജോലി ചെയ്യുന്ന രാജേഷിന്റെ അപേക്ഷയിൽ മേൽ, വൃക്ക സംബന്ധമായ രോഗത്തിന്ന് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം കുളത്തൂർ സ്വദേശിനി പൂമാരിക്ക് (34 വയസ്)കൈ...

തിരുവനന്തപുരം നന്ദായിവനം സ്വദേശി സാജുവിന് ചികിത്സാസഹായം കൈമാറി
Date :27 April 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 22-ാം മത് ചികിത്സാ സഹായം SBU വിൽ ജോലി ചെയ്യുന്ന ജോഷി സദാനന്ദന്റ അപേക്ഷയിൽ മേൽ കരൾ, വൃക്ക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം നന്ദായിവനം സ്വദേശി സാജുവിന് (43 വയസ്) കൈമാറി. സംഘട...

തിരുവനന്തപുരം വാമനപുരം സ്വദേശി കൗസ്തുഭൻ ന് ചികിത്സാസഹായം കൈമാറി
Date :11 April 2021
വെസ്കോസ മലയാളി അസോസിയേഷന്റെ ,2020 - 21 വർഷത്തെ 21-ാം മത് ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന സാദർ സുലൈമാന്റെ അപേക്ഷയിൽ മേൽ ,ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം വാമനപുരം സ്വദേശി കൗസ്തുഭൻ ന്(18 വയസ്) നൽകി. സ...

ആലപ്പുഴ കായംകുളം കാർത്തികപ്പിള്ളി സ്വദേശിനി ഫാത്തിമ ഹസ്നക്ക് ചികിത്സാസഹായം കൈമാറി
Date :17 March 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 20-ാം മത് ചികിത്സാ സഹായം, SBU- വിൽ ജോലി ചെയ്യുന്ന നൗഫൽ നാദിർഷായുടെ അപേക്ഷയിൽ മേൽ , ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കായംകുളം കാർത്തികപ്പിള്ളി സ്വദേശിനി ഫാത്തിമ ഹസ്നക...

പുളിയറക്കോണം മടവൂർ സ്വദേശി രാജേന്ദ്രൻപിള്ളക്ക് ചികിത്സാസഹായം നൽകി
Date :02 March 2021
വെസ്കോസ മലയാളി അസോസിയേഷന്റെ ,2020-21 വർഷത്തെ 19-ാം മത് ചികിത്സാ സഹായം, സംഘടനയുടെ മുൻ പ്രസിഡന്റും , ആജീവനാന്ത അംഗവുമായ സക്കീർ ഹുസൈന്റെ അപേക്ഷയിൽ മേൽ അപകടം മൂലം കിടപ്പിലായ, പുളിയറക്കോണം മടവൂർ സ്വദേശി രാജേന്ദ്രൻപിള്ളക്ക്(51 വയസ്) സക്...

കൊല്ലം ചവറ പുത്തുകാട് സ്വദേശിനി അജീനക്കു ചികിത്സാസഹായം കൈമാറി
Date :13 February 2021
വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 18-ാം മത് ചികിത്സാ സഹായം മുൻരക്ഷാധികാരി മനാഫിന്റെ അപേക്ഷയിൽ മേൽ, ക്യാൻസർ രോഗത്തിന് ചികിത്സ യിലിരിക്കുന്ന കൊല്ലം ചവറ പുത്തുകാട് സ്വദേശിനി അജീന(33 വയസ്) ക്ക് മനാഫ് കൈമാറി.