WHAT WE'VE DONE
![കായംകുളം സ്വദേശി ജമീലക്ക് ധനസഹായം നൽകി](http://www.wmadammam.com/public/contents/2/activities/88\1566302555.jpg)
കായംകുളം സ്വദേശി ജമീലക്ക് ധനസഹായം നൽകി
Date :10 August 2018
ദമ്മാമിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ വെസ്കോസ മലയാളീ അസോസിയേഷൻ ചികിത്സ സഹായം നൽകി.അസ്ഥികൾ പൊടിയുന്ന രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം കൊപ്രാപ്പുര വീട്ടിൽ ജമീല ബീവിക്കുള്ള ധനസഹായമാണ് കൈമാറിയത്....
![പ്രളയത്തിൽപെട്ട സംഘടന അംഗങ്ങൾക്ക് സഹായം നൽകി](http://www.wmadammam.com/public/contents/2/activities/87\1566302570.jpg)
പ്രളയത്തിൽപെട്ട സംഘടന അംഗങ്ങൾക്ക് സഹായം നൽകി
Date :28 September 2018
കേരളത്തിൽ സംഭവിച്ച പ്രളയകെടുതിയിൽ സംഘടനയുടെ സജീവ അംഗങ്ങളും SBU താൽകാലിക ജീവനക്കാരുമായ ശ്രീ. സെബിൻ, ശ്രീ. അനീഷ് എന്നിവരുടെ വീടുകൾക്ക് ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുവരും ആലപ്പുഴ ജില്ലയിലെ കുട്ടനാട് നിവാസികളാണ്. ഈ സാഹ...
![തിരുവനന്തപുരം സ്വദേശി അരുണിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/public/contents/2/activities/85\1566302591.jpg)
തിരുവനന്തപുരം സ്വദേശി അരുണിന് ചികിത്സ സഹായം നൽകി
Date :03 August 2018
തിരുവനന്തപുരം സ്വദേശി അരുണിന് ചികിത്സ സഹായം നൽകി
![കല്ലമ്പലം സ്വദേശിക്ക് ചികിത്സ സഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/84\1566302615.jpg)
കല്ലമ്പലം സ്വദേശിക്ക് ചികിത്സ സഹായം കൈമാറി
Date :20 July 2018
കല്ലമ്പലം സ്വദേശിക്ക് ചികിത്സ സഹായം കൈമാറി
![മരണപ്പെട്ട തുളസീധരന്റെ കുടുംബത്തിന് തണലായി WMA](http://www.wmadammam.com/public/contents/2/activities/81\1566302648.jpg)
മരണപ്പെട്ട തുളസീധരന്റെ കുടുംബത്തിന് തണലായി WMA
Date :20 June 2018
ഹൃദയാഘാതം മൂലം 9 മെയ് 2018 ൽ ദമ്മാമിൽ വെച്ചു മരണപ്പെട്ട സംഘടന അംഗവും കൊല്ലം അമ്പലംകുന്ന് സ്വദേശിയും ആയിരുന്ന തുളസീധരന്റെ കുടുംബത്തിന് വെസ്കോസ മലയാളി അസോസിയേഷൻ സാമ്പത്തിക സഹായം കൈമാറി. ജൂൺ 20 ന് അമ്പലംകുന്ന് ഗവ.എൽ.പി സ്കൂൾ അങ...
![കൊല്ലം സ്വദേശി ബിപിൻ ദാസിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/public/contents/2/activities/76\1566302724.jpg)
കൊല്ലം സ്വദേശി ബിപിൻ ദാസിന് ചികിത്സ സഹായം നൽകി
Date :28 March 2018
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി ബിപിൻ ദാസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![തിരുവനന്തപുരം സ്വദേശി സെയ്തുനിസക്കു ചികിത്സ സഹായം നൽക�](http://www.wmadammam.com/public/contents/2/activities/77\1566302709.jpg)
തിരുവനന്തപുരം സ്വദേശി സെയ്തുനിസക്കു ചികിത്സ സഹായം നൽക�
Date :20 April 2018
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പാലംകോണം സ്വദേശി സെയ്തുനിസക്കു അസോസിയേഷൻ ചികിത്സ സഹായം നൽകി.
![തൃശൂർ സ്വദേശി സതീഷ് ബാബുവിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/public/contents/2/activities/78\1566302697.jpg)
തൃശൂർ സ്വദേശി സതീഷ് ബാബുവിന് ചികിത്സ സഹായം നൽകി
Date :12 May 2018
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂർ വെങ്കിടങ് സ്വദേശി സതീഷ് ബാബുവിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![തിരുവനന്തപുരം സ്വദേശി ഷബീനക്കു ചികിത്സ സഹായം നൽകി](http://www.wmadammam.com/public/contents/2/activities/79\1566302683.jpg)
തിരുവനന്തപുരം സ്വദേശി ഷബീനക്കു ചികിത്സ സഹായം നൽകി
Date :02 June 2018
കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ചിറയീങ്കീഴ് സ്വദേശി ഷബീന റിയാസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![പത്തനംതിട്ട സ്വദേശി ഫിറോസിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/public/contents/2/activities/80\1566302670.jpg)
പത്തനംതിട്ട സ്വദേശി ഫിറോസിന് ചികിത്സ സഹായം നൽകി
Date :03 June 2018
കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട പന്തളം സ്വദേശി ഫിറോസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![നെടുമങ്ങാട് സ്വദേശി ഷിയാസിനുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/74\1566303021.jpg)
നെടുമങ്ങാട് സ്വദേശി ഷിയാസിനുള്ള ചികിത്സ സഹായം കൈമാറി
Date :06 February 2018
നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന തീരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീ.ഷിയാസിനാണ് ധനസഹായം നൽകിയത്. അസോസിയേഷൻ അംഗം ശ്രീ. നാസറിൽ നിന്നും ഷിയാസിന് വേണ്ടി എക്സിക്യൂട്ടീവ് അംഗം ശ്രീ...