WHAT WE'VE DONE
കൊല്ലം സ്വദേശി സന്തോഷിനുള്ള ചികിത്സ സഹായം കൈമാറി.
Date :26 November 2015
കൊല്ലം സ്വദേശി സന്തോഷിനുള്ള ചികിത്സ സഹായം കൈമാറി.
ആലപ്പുഴ സ്വദേശി ബിന്ദുവിനുള്ള ചികിത്സ സഹായം കൈമാറി.
Date :27 October 2015
കാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ചികിത്സയിൽ കഴിയുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ബിന്ധുവിനുള്ള ധനസഹായം ട്രെഷറർ ധനുഷ് കോടിയിൽ നിന്നും അസീം പേരാണിക്കൽ ഏറ്റുവാങ്ങി.കൂലിപ്പണിക്കാരനായ ഭർത്താവ് രാജനു കിട്ടുന്ന വരുമാനം 2 ക...
കായംകുളം സ്വദേശി നിസാമുദ്ധീന് ചികിത്സ സഹായം നൽകി.
Date :18 September 2015
മരത്തിൽ നിന്നും വീണു നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ കായംകുളം സ്വദേശി നിസാമുദ്ധീന് ചികിത്സ സഹായം നൽകി .സ്വന്തമായി കിടപ്പാടമില്ലാതെ വാടക വീട്ടിൽ കഴിയുന്ന ഈ നിർധന കുടുംബത്തിനു അസോസിയേഷൻ അംഗം ഹാഷിം...
എറണാകുളം സ്വദേശി ഉണ്ണിക്കുള്ള ചികിത്സ സഹായം കൈമാറി.
Date :23 April 2015
സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയും കൂടാതെ ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന എറണാകുളം സ്വദേശി ഉണ്ണി (63) ക്കുള്ള ചികിത്സ സഹായം കൈമാറി. അസോസിയേഷൻ അംഗം ഹാസിഫിൽ നിന്നും ഉണ്ണിക്കു വേണ്ടി സജു തുക ഏറ്റുവാങ്ങി.
കണ്ണൂർ സ്വദേശി ഉമേഷ് ബാബുവിനുള്ള ചികിത്സ സഹായം കൈമാറി
Date :22 April 2015
രണ്ടു കിഡ്നിയും തകരാറിലായി 5 വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശി ഉമേഷ് ബാബുവിനുള്ള (45 ) ചികിത്സ സഹായം കൈമാറി. അസോസിയേഷൻ അംഗം ജസ്റ്റിൻ ജോണിൽ നിന്നും ഉമേഷിനു വേണ്ടി ഹിനേഷ് തുക ഏറ്റുവാങ്ങി.
കായംകുളം സ്വദേശി റഹിയാനത്തിനുള്ള ചികിത്സാ സഹായം കൈമാറ
Date :21 April 2015
പലതരം രോഗങ്ങളാൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ റഹിയാനത്തിനുള്ള ചികിത്സാ സഹായം കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടിവിൽ വെച്ച് കൈമാറി.അസോസിയേഷൻ അംഗം രാജു നന്ദൈവനത്തിൽ നിന്നും...
പാലക്കാട് സ്വദേശി അലി ക്കുള്ള ചികിത്സ സഹായം WMA കൈമാറി.
Date :16 March 2015
ലോറിയിൽ നിന്നും മരം ഇറക്കുന്ന സമയത്ത് ശരീരത്തിലേക്ക് മരം വീണു അരയ്ക്കു താഴെ തളർന്നു നാല് വർഷമായി അവശ നിലയിൽ കഴിയുന്ന പാലക്കാട് സ്വദേശി അലി(45) ക്കുള്ള ചികിത്സ സഹായം WMA മെമ്പർ സൈനുദ്ധീൻ നേരിട്ട് കൈമാറി .ചടങ്ങിൽ അ...
ഹരീഷ് ചന്ദ്രനുള്ള ചികിത്സ സഹായം WMA കൈമാറി
Date :10 February 2015
13 വർഷമായി മെന്റൽ റിട്ടാർഡേഷൻ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹരീഷ് ചന്ദ്രനുള്ള ചികിത്സ സഹായം WMA കൈമാറി .
Syam Kumar (Secretary, WMA) receiving charity fund for Jasil from WMA Librarian Dhanush Kodi
Date :16 January 2015
കാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം RCC ൽ കഴിയുന്ന കായംകുളം സ്വദേശി ജസീലിനുള്ള ധനസഹായം ധനുഷ് കോടിയിൽ നിന്നും അസോസിയേഷൻ സെക്രട്ടറി ശ്യാം കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രസിഡന്റ് സുരേഷ് , ദീപു, സാലിഹ്, ദാസ് , സദർ...