WHAT WE'VE DONE
![തിരുവനന്തപുരം സ്വദേശി സുധാകരന് ചികിത്സ സഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/68\1566303166.jpg)
തിരുവനന്തപുരം സ്വദേശി സുധാകരന് ചികിത്സ സഹായം കൈമാറി
Date :24 August 2017
കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ജില്ലയിലെ കല്ലറ സ്വദേശി സുധാകരനുള്ള ചികിത്സ സഹായം കൈമാറി.
![കൊല്ലം സ്വദേശി ശ്രീ. പ്രദീപിനുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/62\1566303260.jpg)
കൊല്ലം സ്വദേശി ശ്രീ. പ്രദീപിനുള്ള ചികിത്സ സഹായം കൈമാറി
Date :08 July 2017
കൊല്ലം പാരിപ്പള്ളി സ്വദേശി ശ്രീ. പ്രദീപിനുള്ള ചികിത്സ സഹായം കൈമാറി
![എറണാകുളം സ്വദേശി സിസിലിക്കുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/63\1566303247.jpg)
എറണാകുളം സ്വദേശി സിസിലിക്കുള്ള ചികിത്സ സഹായം കൈമാറി.
Date :28 July 2017
വാർധക്യ സഹജമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന എറണാകുളം കാലടി സ്വദേശി ശ്രീമതി. സിസിലി ഔസെഫ്നു ചികിത്സ സഹായം കൈമാറി.
![ആലപ്പുഴ സ്വദേശി ശ്രീ.ഹസ്സനുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/64\1566303232.jpg)
ആലപ്പുഴ സ്വദേശി ശ്രീ.ഹസ്സനുള്ള ചികിത്സ സഹായം കൈമാറി
Date :28 July 2017
മാനസിക രോഗത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശി ശ്രീ.ഹസ്സനുള്ള ചികിത്സ സഹായം കൈമാറി
![ആലപ്പുഴ സ്വദേശി പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/65\1566303216.jpg)
ആലപ്പുഴ സ്വദേശി പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി
Date :17 August 2017
കാൻസർ രോഗത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ഓച്ചിറ സ്വദേശി ശ്രീമതി. പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി
![തൃശൂർ സ്വദേശി ഇന്ദിരാ രാമനുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/56\1566303442.jpg)
തൃശൂർ സ്വദേശി ഇന്ദിരാ രാമനുള്ള ചികിത്സ സഹായം കൈമാറി.
Date :28 April 2017
കാൻസർ ചികിത്സയിൽ കഴിയുന്ന ഇന്ദിരാ രാമനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
![കായംകുളം സ്വദേശി നന്ദുവിനുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/57\1566303427.jpg)
കായംകുളം സ്വദേശി നന്ദുവിനുള്ള ചികിത്സ സഹായം കൈമാറി.
Date :12 May 2017
ജോലിക്കിടെ കൈ അറ്റു ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി നന്ദുവിനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
![മണക്കാട് സ്വദേശി അനിലിനുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/58\1566303412.jpg)
മണക്കാട് സ്വദേശി അനിലിനുള്ള ചികിത്സ സഹായം കൈമാറി.
Date :26 May 2017
തളർവാതം പിടിപെട്ടു ചികിത്സയിൽ കഴിയുന്ന മണക്കാട് സ്വദേശി അനിൽ കുമാറിനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
![കൊല്ലം സ്വദേശി രമണിക്കുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/59\1566303398.jpg)
കൊല്ലം സ്വദേശി രമണിക്കുള്ള ചികിത്സ സഹായം കൈമാറി.
Date :02 June 2017
കാൻസർ പിടിപെട്ടു ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രമണിക്കുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
![കൊല്ലം സ്വദേശി ശ്രീനിവാസനുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/60\1566303380.jpg)
കൊല്ലം സ്വദേശി ശ്രീനിവാസനുള്ള ചികിത്സ സഹായം കൈമാറി.
Date :09 June 2017
കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി ശ്രീനിവാസനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
![വർക്കല സ്വദേശി ഷംനാദിനുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/public/contents/2/activities/61\1566303286.png)
വർക്കല സ്വദേശി ഷംനാദിനുള്ള ചികിത്സ സഹായം കൈമാറി.
Date :02 June 2017
കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന വർക്കല സ്വദേശി ഷംനാദിനുള്ള ചികിത്സ സഹായം വെസ്കോസ മലയാളീ അസോസിയേഷൻ കൈമാറി.
![തിരുവനന്തപുരം സ്വദേശി നന്ദകുമാറിനു ധനസഹായം നൽകി](http://www.wmadammam.com/public/contents/2/activities/51\1566303664.jpg)
തിരുവനന്തപുരം സ്വദേശി നന്ദകുമാറിനു ധനസഹായം നൽകി
Date :10 March 2017
തിരുവനന്തപുരം സ്വദേശി നന്ദകുമാറിനുള്ള ചികിത്സ സഹായം കൈമാറി.
![കണ്ണൂർ സ്വദേശി പ്രഭാകരനുള്ള ചികിത്സസഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/52\1566303648.jpg)
കണ്ണൂർ സ്വദേശി പ്രഭാകരനുള്ള ചികിത്സസഹായം കൈമാറി
Date :14 April 2017
കണ്ണൂർ സ്വദേശി പ്രഭാകരനുള്ള ചികിത്സസഹായം കൈമാറി
![കായംകുളം സ്വദേശി കുഞ്ഞിന് ചികിത്സസഹായം കൈമാറി](http://www.wmadammam.com/public/contents/2/activities/53\1566303505.jpg)
കായംകുളം സ്വദേശി കുഞ്ഞിന് ചികിത്സസഹായം കൈമാറി
Date :03 March 2017
കായംകുളം സ്വദേശി കുഞ്ഞിന് ചികിത്സസഹായം കൈമാറി
![തിരുവനന്തപുരം സ്വദേശി നാസറുദ്ധീന്‍ ധനസഹായം നൽകി](http://www.wmadammam.com/public/contents/2/activities/54\1566303479.jpg)
തിരുവനന്തപുരം സ്വദേശി നാസറുദ്ധീന്‍ ധനസഹായം നൽകി
Date :17 February 2017
തിരുവനന്തപുരം സ്വദേശി നാസറുദ്ധീന്‍ ചികിത്സസഹായം കൈമാറി.