WHAT WE'VE DONE
![മരണപ്പെട്ട തുളസീധരന്റെ കുടുംബത്തിന് തണലായി WMA](http://www.wmadammam.com/contents/2/activities/81\1566302648.jpg)
മരണപ്പെട്ട തുളസീധരന്റെ കുടുംബത്തിന് തണലായി WMA
Date :20 June 2018
ഹൃദയാഘാതം മൂലം 9 മെയ് 2018 ൽ ദമ്മാമിൽ വെച്ചു മരണപ്പെട്ട സംഘടന അംഗവും കൊല്ലം അമ്പലംകുന്ന് സ്വദേശിയും ആയിരുന്ന തുളസീധരന്റെ കുടുംബത്തിന് വെസ്കോസ മലയാളി അസോസിയേഷൻ സാമ്പത്തിക സഹായം കൈമാറി. ജൂൺ 20 ന് അമ്പലംകുന്ന് ഗവ.എൽ.പി സ്കൂൾ അങ...
![പാലക്കാട് സ്വദേശി ബീവിക്കുട്ടിക്ക് ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/75\1566302969.jpg)
പാലക്കാട് സ്വദേശി ബീവിക്കുട്ടിക്ക് ചികിത്സ സഹായം നൽകി
Date :30 December 2017
വീണു അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശി ബീവിക്കുട്ടിക്ക് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![കൊല്ലം സ്വദേശി ബിപിൻ ദാസിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/76\1566302724.jpg)
കൊല്ലം സ്വദേശി ബിപിൻ ദാസിന് ചികിത്സ സഹായം നൽകി
Date :28 March 2018
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി ബിപിൻ ദാസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![തിരുവനന്തപുരം സ്വദേശി സെയ്തുനിസക്കു ചികിത്സ സഹായം നൽക�](http://www.wmadammam.com/contents/2/activities/77\1566302709.jpg)
തിരുവനന്തപുരം സ്വദേശി സെയ്തുനിസക്കു ചികിത്സ സഹായം നൽക�
Date :20 April 2018
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പാലംകോണം സ്വദേശി സെയ്തുനിസക്കു അസോസിയേഷൻ ചികിത്സ സഹായം നൽകി.
![തൃശൂർ സ്വദേശി സതീഷ് ബാബുവിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/78\1566302697.jpg)
തൃശൂർ സ്വദേശി സതീഷ് ബാബുവിന് ചികിത്സ സഹായം നൽകി
Date :12 May 2018
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂർ വെങ്കിടങ് സ്വദേശി സതീഷ് ബാബുവിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![തിരുവനന്തപുരം സ്വദേശി ഷബീനക്കു ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/79\1566302683.jpg)
തിരുവനന്തപുരം സ്വദേശി ഷബീനക്കു ചികിത്സ സഹായം നൽകി
Date :02 June 2018
കിഡ്‌നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ചിറയീങ്കീഴ് സ്വദേശി ഷബീന റിയാസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![പത്തനംതിട്ട സ്വദേശി ഫിറോസിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/80\1566302670.jpg)
പത്തനംതിട്ട സ്വദേശി ഫിറോസിന് ചികിത്സ സഹായം നൽകി
Date :03 June 2018
കിഡ്‌നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട പന്തളം സ്വദേശി ഫിറോസിന് അസോസിയേഷൻ ചികിത്സ സഹായം നൽകി.
![നെടുമങ്ങാട് സ്വദേശി ഷിയാസിനുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/contents/2/activities/74\1566303021.jpg)
നെടുമങ്ങാട് സ്വദേശി ഷിയാസിനുള്ള ചികിത്സ സഹായം കൈമാറി
Date :06 February 2018
നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന തീരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീ.ഷിയാസിനാണ് ധനസഹായം നൽകിയത്. അസോസിയേഷൻ അംഗം ശ്രീ. നാസറിൽ നിന്നും ഷിയാസിന് വേണ്ടി എക്സിക്യൂട്ടീവ് അംഗം ശ്രീ...
![കൊല്ലം സ്വദേശി സുദർശനനുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/contents/2/activities/73\1566303057.jpg)
കൊല്ലം സ്വദേശി സുദർശനനുള്ള ചികിത്സ സഹായം കൈമാറി
Date :27 November 2017
കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി സുദർശനനുള്ള ചികിത്സ സഹായം കഴിഞ്ഞ ദിവസം അസോസിയേഷൻ മുൻ പ്രസിഡന്റ് ശ്രീ സക്കീർ ഹുസൈൻ കൈമാറി.
![കോട്ടയം സ്വദേശി ശ്രീ.ജോസിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/72\1566303072.jpg)
കോട്ടയം സ്വദേശി ശ്രീ.ജോസിന് ചികിത്സ സഹായം നൽകി
Date :20 October 2017
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശി ശ്രീ.ജോസിനുള്ള ചികിത്സ സഹായം WMA കൈമാറി.
![കൊല്ലം സ്വദേശി താജുന്നിസക്കുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/contents/2/activities/71\1566303087.jpg)
കൊല്ലം സ്വദേശി താജുന്നിസക്കുള്ള ചികിത്സ സഹായം കൈമാറി
Date :18 September 2017
നട്ടെല്ല് സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം ചവറ സ്വദേശി താജുന്നിസയ്ക്കുള്ള ചികിത്സ സഹായം WMA കൈമാറി.
![കൊല്ലം സ്വദേശി മോളമ്മ ജോയ്‌ക്കു ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/70\1566303133.jpg)
കൊല്ലം സ്വദേശി മോളമ്മ ജോയ്‌ക്കു ചികിത്സ സഹായം നൽകി
Date :22 September 2017
ഹൃദയ സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കൊല്ലം വാളകം സ്വദേശി മോളമ്മ ജോയ്‌ക്കു വെസ്കോസ മലയാളീ അസോസിയേഷൻ ചികിത്സ സഹായം നൽകി
![തിരുവനന്തപുരം സ്വദേശി ലൈജുവിന് ചികിത്സ സഹായം നൽകി](http://www.wmadammam.com/contents/2/activities/69\1566303151.jpg)
തിരുവനന്തപുരം സ്വദേശി ലൈജുവിന് ചികിത്സ സഹായം നൽകി
Date :09 September 2017
അരയ്ക്കു കീഴോട്ട് തളർന്നു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ഞെക്കാട് സ്വദേശി ശ്രീ ലൈജുവിന് ചികിത്സ സഹായം നൽകി .
![വയനാട് സ്വദേശി ശ്രീ. സഫ്‌വാനുള്ള ചികിത്സ സഹായം കൈമാറി](http://www.wmadammam.com/contents/2/activities/66\1566303199.jpg)
വയനാട് സ്വദേശി ശ്രീ. സഫ്‌വാനുള്ള ചികിത്സ സഹായം കൈമാറി
Date :15 August 2017
കാറ്ററാറ്റ് രോഗത്താൽ ചികിത്സയിൽ കഴിയുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി ശ്രീ. സഫ്‌വാനുള്ള ചികിത്സ സഹായം കൈമാറി.
![മലപ്പുറം സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.](http://www.wmadammam.com/contents/2/activities/67\1566303184.jpg)
മലപ്പുറം സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.
Date :21 August 2017
കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം ജില്ലയിലെ വെളിയംകോട് സ്വദേശി ശ്രീ.രമേശനുള്ള ചികിത്സ സഹായം കൈമാറി.