WHAT WE'VE DONE
ഹരീഷ് ചന്ദ്രനുള്ള ചികിത്സ സഹായം WMA കൈമാറി
Date :10 February 2015
13 വർഷമായി മെന്റൽ റിട്ടാർഡേഷൻ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹരീഷ് ചന്ദ്രനുള്ള ചികിത്സ സഹായം WMA കൈമാറി .
ആലികോയ ക്കുള്ള ധനസഹായം WMA കൈമാറി
Date :11 December 2014
അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി ആലികോയ ക്കുള്ള ധനസഹായം WMA ഖജാൻജി സന്തോഷിൽ നിന്നും അസോസിയേഷൻ അംഗം സാലിഹ് ഏറ്റുവാങ്ങി.
കായംകുളം സ്വദേശി അഞ്ജു വിനുള്ള ധനസഹായം WMA കൈമാറി
Date :06 June 2013
അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി അഞ്ജു വിനുള്ള ധനസഹായം WMA അംഗം യാസർ അഞ്ജു വിന്റെ അച്ഛന് കൈമാറി .
Syam Kumar (Secretary, WMA) receiving charity fund for Jasil from WMA Librarian Dhanush Kodi
Date :16 January 2015
കാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം RCC ൽ കഴിയുന്ന കായംകുളം സ്വദേശി ജസീലിനുള്ള ധനസഹായം ധനുഷ് കോടിയിൽ നിന്നും അസോസിയേഷൻ സെക്രട്ടറി ശ്യാം കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രസിഡന്റ് സുരേഷ് , ദീപു, സാലിഹ്, ദാസ് , സദർ...
Varkala Kahar MLA receiving charity fund for Arun from WMA member Siju.
Date :25 October 2014
Varkala Kahar MLA receiving charity fund for Arun from WMA member Siju.
Mr. Suresh (President, WMA) receiving charity fund for Suraj from Justin Raj(Executive Member,WMA)
Date :05 September 2014
Mr. Suresh (President, WMA) receiving charity fund for Suraj from Justin Raj(Executive Member,WMA)
Azim Peranickal receiving the charity fund for Mr. Ashraf from Hashim Younus
Date :12 September 2012
Azim Peranickal receiving the charity fund for Mr. Ashraf from Hashim Younus.
Saji receiving WMA charity fund from Aziz.
Date :13 August 2014
Saji receiving WMA charity fund from Aziz.