WHAT WE'VE DONE
മുവാറ്റുപുഴ സ്വദേശി പ്രവീണിന് ചികിത്സാ സഹായം കൈമാറി
Date :03 September 2020
വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാ സഹായം വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കുന്ന എറണാകുളം മുവാറ്റുപുഴ ആവോലി ആനിക്കാട് കരയിൽ അറക്കപ്പിള്ളിൽ വീട്ടിൽ പ്രവീണിന് (38) കൈമാറി. സെബിൻ (STC) നല്‍കി...
വെസ്കോസ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്ലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗൂഖയെ 3 വിക്കറ്റിന് തകർത്ത് കാസ്ക് കിരീടം ചൂടി.
Date :04 March 2020
ദമ്മാം: വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്ലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗൂഖയെ 3 വിക്കറ്റിന് തകർത്ത് കാസ്ക് കിരീടം ചൂടി. ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്...
വെസ്കോസ മലയാളി അസോസിയേഷൻ അബിൻ ജോസിന് യാത്രയയപ്പു നൽകി
Date :01 March 2020
പ്രവാസ ജീവിതത്തിനു വിട നല്‍കി നാട്ടിലേക്ക് മടങ്ങിയ വെസ്കോസ മലയാളി അസോസിയേഷൻ അംഗം അബിൻ ജോസിന് യാത്രയയപ്പു നൽകി. പ്രസിഡന്റ് സുരേഷ് അബിന് ഉപഹാരം കൈമാറി. ചടങ്ങില്‍ ജനറൽ സെക്രട്ടറി പ്രിജി, ജോയിൻറ് ട്രഷറർ വാഹിദ്, എക്സിക്യൂട്ടീവ്...
വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് തുടക്കമായി.
Date :14 February 2020
ദമ്മാം :- വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് വെള്ളിയാഴ്ച തുടക്കമായി. ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ആരംഭിച്ച ടൂർണ്ണമെൻറ്ല്‍...
ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് ചികിത്സ സഹായം കൈമാറി
Date :06 December 2019
വെസ്കോസ മലയാളി അസോസിയേഷൻ ആറാമത് ചികിത്സ സഹായം ആലപ്പുഴ സ്വദേശിനി ലത്തീഫ ബീവിക്ക് കൈമാറി. എസ് ടി സി യില്‍ ജോലിചെയ്യുന്ന ലത്തീഫിന്റെ അപേക്ഷയിൽ മേൽ അനുവദിച്ച ചികിത്സാസഹായം ജോയിന്റ് ട്രഷറർ വഹീദ് ലത്തീഫിനു കൈമാറി. ചടങ്ങിൽ ഗിരീഷ്, അജ...
ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരൻ ആദിത്യക്കുള്ള ചികിത്സാ സഹായം കൈമാറി
Date :26 September 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ അഞ്ചാമത് ചികിത്സാസഹായം ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ്, കായിക്കര സ്വദേശി മൂന്നുവയസ്സുകാരൻ ആദിത്യക്ക് നല്‍കി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണ്ടുന...
തിരുവനന്തപുരം പൂന്തുറ സ്വദേശി ശ്രീ ജയചന്ദ്രന്ചികിത്സാസഹായം കൈമാറി
Date :31 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാസഹായം തിരുവനന്തപുരം പൂന്തുറ പുത്തൻവീട്ടിൽ വാരുവിലാകം സ്വദേശി ശ്രീ ജയചന്ദ്രന് അസോസിയേഷൻ അംഗം നാഗെന്ദ്രൻ ചെല്ലപ്പൻ ജയചന്ദ്രന്റെ വീട്ടിലെത്തി കൈമാറി. ചടങ്ങിൽ നാഗെന്...
കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് ചികിത്സാ സഹായം കൈമാറി
Date :22 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്. ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറർ...
വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
Date :06 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാസഹായം കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷീജ റാഫിക്ക് നൽകി. പാലമേൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി സൗമ്യ ഷാജു ഡബ്ല...
വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
Date :25 July 2019
ദമാം: വെസ്കോസ മലയാളി അസോസിയേഷന്റെ 2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ധനസഹായം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാരളം സ്വദേശി ബീരുകുഞ്ഞിന് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദര്‍ സുലൈമാൻ കൈമാറി. ക്യാൻസർ രോഗിയായ ബീരുകുഞ്ഞിന് വേണ്ടി ഗഫൂര്&z...
കായംകുളം സ്വദേശി ജമീലക്ക് ധനസഹായം നൽകി
Date :10 August 2018
ദമ്മാമിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്‌മയായ വെസ്കോസ മലയാളീ അസോസിയേഷൻ ചികിത്സ സഹായം നൽകി.അസ്ഥികൾ പൊടിയുന്ന രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം കൊപ്രാപ്പുര വീട്ടിൽ ജമീല ബീവിക്കുള്ള ധനസഹായമാണ് കൈമാറിയത്....
പ്രളയത്തിൽപെട്ട സംഘടന അംഗങ്ങൾക്ക് സഹായം നൽകി
Date :28 September 2018
കേരളത്തിൽ സംഭവിച്ച പ്രളയകെടുതിയിൽ സംഘടനയുടെ സജീവ അംഗങ്ങളും SBU താൽകാലിക ജീവനക്കാരുമായ ശ്രീ. സെബിൻ, ശ്രീ. അനീഷ് എന്നിവരുടെ വീടുകൾക്ക് ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുവരും ആലപ്പുഴ ജില്ലയിലെ കുട്ടനാട് നിവാസികളാണ്. ഈ സാഹ...
തിരുവനന്തപുരം സ്വദേശി അരുണിന് ചികിത്സ സഹായം നൽകി
Date :03 August 2018
തിരുവനന്തപുരം സ്വദേശി അരുണിന് ചികിത്സ സഹായം നൽകി
കല്ലമ്പലം സ്വദേശിക്ക് ചികിത്സ സഹായം കൈമാറി
Date :20 July 2018
കല്ലമ്പലം സ്വദേശിക്ക് ചികിത്സ സഹായം കൈമാറി